Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • മാർച്ച് തടയാൻ സുപ്രീം കോടതിക്ക് മുന്നിൽ പോലീസും സി ആർ പി എഫും, ഹരജി സമർപ്പിച്ച് രാഹുൽ ഗാന്ധി
    • യുദ്ധം പുനരാരംഭിച്ചാൽ കേബിളുകളും ഡാറ്റാ സെന്ററുകളും ആക്രമിക്കും: ഇറാന്റെ ഭീഷണി
    • റിയാദ് വിമാനത്താവള ആക്രമണം: ഹൂത്തികൾ ഉപയോഗിച്ചത് ഇറാൻ മിസൈലുകളെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ
    • വാഹനപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ഷാജഹാന്റെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കും
    • ഹൂത്തികൾ ഡ്രോണുകളും തൊടുത്തുവിട്ടു, ഭീഷണി തടയാൻ പ്രവർത്തിക്കുന്നതായി സഖ്യസേന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റിയാദ് വിമാനത്താവള ആക്രമണം: ഹൂത്തികൾ ഉപയോഗിച്ചത് ഇറാൻ മിസൈലുകളെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2026 Latest Top News usa World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തി മിലീഷ്യ നടത്തിയ മാരകമായ ആക്രമണത്തിൽ ഇറാൻ നിർമ്മിത മിസൈലുകളാണ് ഉപയോഗിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് മുൻ ഡെപ്യൂട്ടി കമാൻഡർ ആൻഡ്രൂ മിൽബേൺ വ്യക്തമാക്കി.
    സൗദി പ്രതിരോധ സംവിധാനങ്ങൾ ഇത്തരം ആക്രമണങ്ങളെ തടയുന്നതിൽ ഉയർന്ന കാര്യക്ഷമത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകൾ ഒരേസമയം വിക്ഷേപിക്കുന്ന ‘സാച്ചുറേഷൻ’ തന്ത്രമാണ് ഹൂത്തികൾ ആശ്രയിക്കുന്നത്.
    സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച് ഹൂത്തികൾ എല്ലാ ചുവപ്പുവരകളും ലംഘിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഹൂത്തികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യെമൻ കരസേനയ്ക്ക് പിന്തുണ നൽകാനും അമേരിക്ക നേരിട്ട് ഇടപെടാനും ഇത് ഏറ്റവും ഉചിതമായ സമയമാണെന്നും മിൽബേൺ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack IRAN MISSILE
    Latest News
    മാർച്ച് തടയാൻ സുപ്രീം കോടതിക്ക് മുന്നിൽ പോലീസും സി ആർ പി എഫും, ഹരജി സമർപ്പിച്ച് രാഹുൽ ഗാന്ധി
    12/10/2026
    യുദ്ധം പുനരാരംഭിച്ചാൽ കേബിളുകളും ഡാറ്റാ സെന്ററുകളും ആക്രമിക്കും: ഇറാന്റെ ഭീഷണി
    12/10/2026
    റിയാദ് വിമാനത്താവള ആക്രമണം: ഹൂത്തികൾ ഉപയോഗിച്ചത് ഇറാൻ മിസൈലുകളെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ
    12/10/2026
    വാഹനപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ഷാജഹാന്റെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കും
    12/10/2026
    ഹൂത്തികൾ ഡ്രോണുകളും തൊടുത്തുവിട്ടു, ഭീഷണി തടയാൻ പ്രവർത്തിക്കുന്നതായി സഖ്യസേന
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.