അമേരിക്കയിലും ഇന്ത്യയിലുമുള്ള മരുന്നുകളുടെ വിലയിലെ വൻ വ്യത്യാസം ചൂണ്ടിക്കാട്ടിയ അമേരിക്കൻ യുവതി ലിസിന്റെ (Liz) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അല്‍ ഖര്‍ജില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങി.








