ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനു നേരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ പ്രത്യാക്രമണം
ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ പാക് ചരക്കുവിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കി.








