സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് മികച്ച നേതാക്കളുണ്ട്. മിഡില്‍ ഈസ്റ്റിലെ കാര്യങ്ങള്‍ വൈകാതെ സ്ഥിരത കൈവരിക്കും.
ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന് പ്രസിഡന്റ് പറഞ്ഞു.