ഇന്ന് രാവിലെ അമേരിക്കയും ഇസ്രായിലും ചേർന്ന് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇറാൻ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുമ്പോൾ ഇറാന്റെ പുതുവത്സരമായ നുറൂസ് ദിനത്തിലും ശത്രുക്കൾക്കെതിരെ അതിശക്തമായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഖതം അൽ അൻബിയ വക്താവ്.
