ഗാസ മുനമ്പില്‍ ഇസ്രായില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ അല്‍ജസീറ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഗാസ നഗരത്തിലെ അല്‍സബ്ര ഡിസ്ട്രിക്ടിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര് കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു.
തെഹ്റാൻ/ടെൽ അവീവ്: തെക്കൻ ലെബനോനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ബുധനാഴ്ച…








