Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ് സാഹിത്യ നൊബേൽ
    • അക്കാഫ് പൊന്നോണക്കാഴ്ച ഒക്ടോ. 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
    • ഇസ്രായേലിനുള്ള പിന്തുണ അമേരിക്ക അവസാനിപ്പിക്കണം: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി
    • ഉംറ പാക്കേജുകൾ: വ്യവസ്ഥകൾ പാലിക്കാത്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലക്കി
    • റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, വൻ ശബ്ദം കേട്ടതായി റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ് സാഹിത്യ നൊബേൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2026 Latest literature Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റോക്ക്‌ഹോം- 2026ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് കനേഡിയൻ എഴുത്തുകാരിയും കവയിത്രിയുമായ ആൻ കാഴ്‌സൺ അർഹയായി. സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
    ക്ലാസിക്കൽ സാഹിത്യ പാരമ്പര്യങ്ങളോട് സർഗാത്മകമായി സംവദിച്ച് സമകാലിക സാഹിത്യത്തിന് പുത്തൻ രൂപങ്ങൾ സമ്മാനിച്ച ധീരവും നൂനതവുമായ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം. 1.2 കോടി സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം ഡോളർ) പുരസ്‌കാരത്തുക.

    BREAKING NEWS The 2026 #NobelPrize in Literature is awarded to the Canadian author Anne Carson, “for her bold and inventive oeuvre that, in playful dialogue with the classical tradition, has created new forms for contemporary literature.” https://t.co/YRvlRghlGG

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — The Nobel Prize (@NobelPrize) October 8, 2026

    പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെയും ക്ലാസിക്കൽ വിഷയങ്ങളെയും ആധുനിക ജീവിത നിരീക്ഷണങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഇവർ വിദഗ്ധയാണ്. മുപ്പത് വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപിക കൂടിയാണ് ആൻ.
    ഇറോസ് ദ ബിറ്റർസ്വീറ്റ് (1986), ഓട്ടോബയോഗ്രഫി ഓഫ് റെഡ് (1998), നോർമ ജീൻ ബേക്കർ ഓഫ് ട്രോയ് (2019) തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anne Carson Nobel
    Latest News
    കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ് സാഹിത്യ നൊബേൽ
    08/10/2026
    അക്കാഫ് പൊന്നോണക്കാഴ്ച ഒക്ടോ. 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
    08/10/2026
    ഇസ്രായേലിനുള്ള പിന്തുണ അമേരിക്ക അവസാനിപ്പിക്കണം: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി
    08/10/2026
    ഉംറ പാക്കേജുകൾ: വ്യവസ്ഥകൾ പാലിക്കാത്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലക്കി
    08/10/2026
    റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, വൻ ശബ്ദം കേട്ടതായി റിപ്പോർട്ട്
    08/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version