ഗാസ മുനമ്പ് ഒഴിപ്പിച്ച് സാമ്പത്തിക, വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുമുള്ള യു.എസ് പദ്ധതി തള്ളിക്കളയുന്നതായി ഹമാസ്
കഴിഞ്ഞ വ്യാഴാഴ്ച സൻആയിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മന്ത്രിമാരുടെയും നേതാക്കളുടെയും പേരുവിവരങ്ങളും ഫോട്ടോകളും ഹൂത്തികൾ പുറത്തുവിട്ടു