ഈജിപ്തിൽ തിങ്കളാഴ്ച നടക്കുന്ന ഹമാസ് – ഇസ്രായേൽ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഖത്തർ പ്രതിനിധി സംഘത്തിലെ മൂന്ന് അംഗങ്ങൾ ഈജിപ്തിലെ ഷറം അൽ ശൈഖിനു സമീപം വാഹനാപകടത്തിൽ മരിച്ചു.
രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
