ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്.
യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം.
