Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ്ബ ലോകകപ്പ് ക്വാർട്ടറിൽ
    • 15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    • രാഷ്ട്രീയ വിവാദത്തിനിടെ റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു
    • ഡി.ജി.പിയുടെ ആദ്യ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ, പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ
    • സൗദിയിൽ ഹോം ഡെലിവെറി ചെയ്യാൻ ലൈസൻസ് നിർബന്ധം, വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ബശാര്‍ അല്‍അസദ് 25 കോടി ഡോളര്‍ റഷ്യയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/12/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബശാർ അൽ അസദ്, (ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാസ്‌കസ് – പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ അധികാരം നഷ്ടപ്പെട്ട് റഷ്യയിലേക്ക് ഒളിച്ചോടിയ മുന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് മോസ്‌കോയിലേക്ക് 25 കോടി ഡോളര്‍ കടത്തിയതായി ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. റഷ്യന്‍ സൈനിക സഹായത്തിനും സാധനങ്ങള്‍ക്കും പകരമായി രണ്ടു വര്‍ഷത്തിനിടെ വിമാനങ്ങള്‍ വഴിയാണ് ഇത്രയും പണം ബശാര്‍ അല്‍അസദ് മോസ്‌കോയിലേക്ക് കടത്തിയത്. രാജ്യം കടുത്ത വിദേശ കറന്‍സി ക്ഷാമം നേരിടുന്ന സമയത്താണ് പ്രസിഡന്റ് റഷ്യയിലേക്ക് ഡോളര്‍ ശേഖരം കടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനായി 100 ഡോളറിന്റെയും 500 യൂറോയുടെയും രണ്ട് ടണ്‍ ഭാരമുള്ള നോട്ടുകള്‍ 2018 നും 2019 നും ഇടയില്‍ മോസ്‌കോയിലെ വ്‌നുകോവോ എയര്‍പോര്‍ട്ടിലേക്ക് ബശാര്‍ അല്‍അസദ് കടത്തുകയായിരുന്നു. 2019 മെയ് 13 ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് സിറിയയുടെ പേരില്‍ അയച്ച 100 ഡോളര്‍ ഇനത്തില്‍ പെട്ട ഒരു കോടി ഡോളറിന്റെ ബാങ്ക് നോട്ടുകളുമായി വിമാനം മോസ്‌കോയിലെ വ്‌നുക്കോവോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി കയറ്റുമതി ഡാറ്റാ സേവനമായ ഇംപോര്‍ട്ട് ജെനിയോയില്‍ നിന്നുള്ള റഷ്യന്‍ വ്യാപാര രേഖകള്‍ വ്യക്തമാക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞു.

    2019 ഫെബ്രുവരിയില്‍ സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് 500 യൂറോ വിഭാഗത്തില്‍ പെട്ട കറന്‍സി നോട്ടുകളായി രണ്ടു കോടി യൂറോ കൈമാറി. 2018 മാര്‍ച്ചിനും 2019 സെപ്റ്റംബറിനും ഇടയില്‍ ആകെ 25 കോടി ഡോളറിലധികം മൂല്യമുള്ള കറന്‍സി ശേഖരം 21 വിമാനങ്ങളിലായി ബശാര്‍ അല്‍അസദ് റഷ്യയിലെത്തിച്ചതായും പത്രം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bashar Al Asad Russia Syria
    Latest News
    മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ്ബ ലോകകപ്പ് ക്വാർട്ടറിൽ
    01/07/2025
    15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    01/07/2025
    രാഷ്ട്രീയ വിവാദത്തിനിടെ റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു
    01/07/2025
    ഡി.ജി.പിയുടെ ആദ്യ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ, പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ
    01/07/2025
    സൗദിയിൽ ഹോം ഡെലിവെറി ചെയ്യാൻ ലൈസൻസ് നിർബന്ധം, വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിൽ
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.