തെക്കന്‍ ലെബനോന്‍ നഗരമായ സിഡോണില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ഒരാഴ്ച മുമ്പ് ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ, ഉടന്‍ രാജ്യം വിടണം എന്ന വ്യവസ്ഥയില്‍ മോചിപ്പിച്ചതായി കതായിബ് ഹിസ്ബുല്ല ഗ്രൂപ്പ് അറിയിച്ചു.

Read More