ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള ഓപ്പറേഷനുകള്‍ക്കിടെ ഭീഷണിയായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് സൗഹൃദ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു
