പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടെ നൂറുകണക്കിന് ചാരന്മാരെ അറസ്റ്റ് ചെയ്യുകയും 23 മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കുകയും ചെയ്തതായി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം വെളിപ്പെടുത്തി.
ഡെൻവറിൽ വിമാനത്തിന് തീപിടിച്ച സംഭവം; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ
ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്