അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കര്‍മൈ സുര്‍ ജൂതകുടിയേറ്റ കോളനിക്ക് സമീപം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായി 92 ശതമാനം ഇസ്രായിലികളും വിശ്വസിക്കുന്നതായി ഇന്ന് പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേ വെളിപ്പെടുത്തി.








