മധ്യ ഇസ്രായിലില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായിലി നഗരമായ ഹൈഫയിലെ പാര്‍ക്കിംഗ് സ്ഥലത്ത് ഏതാനും കാറുകള്‍ കത്തിനശിച്ചു




