ജിദ്ദ: 96-മത് ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് സൗദി അറേബ്യ. രാജ്യത്തിന്റെ ദേശീയ ദിനാഘോഷം കൂടുതൽ മധുരതരമാക്കാൻ വമ്പൻ ഓഫറുകളാണ് ജിദ്ദയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഹൈപ്പർ അൽ വഫ ഒരുക്കിയിരിക്കുന്നത്. ‘നമ്മുടെ പെരുമ നമ്മുടെ പാരമ്പര്യത്തിലാണ്’ എന്ന പ്രമേയത്തിൽ അൽ-ബഗ്ദാദിയയിലെ ശാഖയിലാണ് വമ്പൻ വിലക്കിഴിവുകൾ ഒരുക്കിയിരിക്കുന്നത്.
ഓഫറുകൾ അറിയാം.
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ്: അത്യാധുനിക സവിശേഷതകളുള്ള ഐഫോൺ 17 പ്രോ മാക്സ് (12 GB RAM, 256 GB STORAGE) ഇപ്പോൾ പ്രത്യേക ഓഫർ വിലയിൽ ലഭ്യമാണ്.
ഗൃഹോപകരണ കോംബോ ഓഫർ: മിക്സി, ഇലക്ട്രിക് കെറ്റിൽ, അയൺ ബോക്സ് എന്നിവ ഉൾപ്പെടുന്ന ഒരു ഹോം അപ്ലയൻസ് കോംബോ കേവലം 96 റിയാലിന് സ്വന്തമാക്കാം.
മറ്റ് ഓഫറുകൾ:
അൽ ഫലാഹ് വൈറ്റ് എഗ്ഗ് (ലാർജ്, 30 എണ്ണം): പ്രത്യേക വിലയിൽ ലഭ്യമാണ്.
അൽ സഫി ചീസ് (500 ഗ്രാം): ഓഫർ.
കെൽവിൻ ക്ലൈൻ പെർഫ്യൂം (200 ml): വൻ വിലക്കിഴിവ്.
സൺസിൽക്ക് ഷാംപൂ: ആകർഷകമായ ഓഫർ.
ഓഫർ കാലാവധി:
ഈ പ്രത്യേക ദേശീയ ദിന ഓഫറുകൾ സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 26 വരെ ജിദ്ദ അൽ-ബഗ്ദാദിയയിലുള്ള ഹൈപ്പർ അൽ വഫ ശാഖയിൽ മാത്രം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: +966 53 866 0509.







