രക്തസാക്ഷിത്വം വരിച്ച ഇസ്ലാമിക വിപ്ലവത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ വിലാപയാത്രയിൽ ജനങ്ങൾ വൻതോതിൽ അണിനിരക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആഹ്വാനം ചെയ്തു.
ഖത്തറില്‍ മരവിപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന ഇറാന് ഫണ്ടുകളുടെ പ്രാരംഭ ഗഡു വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
