ഇറാനുമായുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നതിനിടെ, രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ശക്തമായ തിരിച്ചടികൾ മുൻകൂട്ടി കണ്ട് യു.എസ് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ.
ഗൾഫ് മേഖലയിൽ ഇറാനെതിരെയുള്ള സാമ്പത്തിക, സൈനിക സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക.




