മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഘാതകര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു.




