ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ ഗ്യാസ് ടാങ്കറായ ‘അൽറുകയ്യാത്ത്’ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മേഖലാ സുരക്ഷക്കും ഹോര്‍മുസില്‍ കപ്പല്‍ ഗതാഗത സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെട്ടു.




