വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു
ഇസ്രായിൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഖത്തറിന്റെ സഹായം തുടരുന്നു.
