സൗദിയില്‍ ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി ടൂറിസ്റ്റ് പാക്കേജ് വിസ സേവനത്തിന്റെ പൈലറ്റ് ഘട്ടം സൗദി അറേബ്യ ആരംഭിച്ചു








