അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കേന്ദ്രസർക്കാർ അതിരൂക്ഷമായി വിമർശിച്ചു.