കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപിച്ച് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐഎം

Read More

കടന്നുകയറ്റക്കാര്‍ക്ക് യുക്രെയ്‌ന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും അലാസ്‌കയില്‍ ഈ 15ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്.

Read More