Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 28
    Breaking:
    • ക്രിയേറ്റീവ് ബിസ് കൺസൾട്ടൻസി പുതിയ ബ്രാഞ്ച് ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു
    • ഫോർക ‘ഉത്രാടപ്പാച്ചിൽ’: പ്രവാസത്തിലെ ഓണാഘോഷങ്ങൾക്ക് റിയാദിൽ ഉജ്ജ്വല തുടക്കം
    • മാധ്യമ പ്രവര്‍ത്തകന്‍ താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
    • ഇസ്മായിൽ ഒൽദ് ശൈഖ് അഹ്മദ് ഒ.ഐ.സി സെക്രട്ടറി ജനറൽ
    • കുവൈത്തും പാകിസ്ഥാനും സംയുക്ത പ്രതിരോധ-സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ക്രിയേറ്റീവ് ബിസ് കൺസൾട്ടൻസി പുതിയ ബ്രാഞ്ച് ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2026 Business Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'ക്രിയേറ്റീവ് ബിസ്' (CREATIVE BIZ) ദമ്മാമിലെ പുതിയ ബ്രാഞ്ച് സിസ്മോ ബിൽഡിങ്ങിൽ കമ്പനി സി.ഇ.ഒ ലത്തീഫ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ ‘ക്രിയേറ്റീവ് ബിസ്’ (CREATIVE BIZ) ദമ്മാമിൽ പുതിയ ബ്രാഞ്ച് തുറന്നു. സിസ്മോ ബിൽഡിങ്ങിൽ സജ്ജീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനി സി.ഇ.ഒ ലത്തീഫ് പുളിക്കൽ നിർവഹിച്ചു.

    സൗദി അറേബ്യയിൽ പ്രവാസി സംരംഭകർക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ നിയമപരമായി ബിസിനസ് ആരംഭിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ക്രിയേറ്റീവ് ബിസ്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പുതിയ ശാഖ നിലവിൽ വന്നതോടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ബിസിനസ് സമൂഹത്തിന് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാസർ പട്ടാമ്പിയാണ് ദമ്മാം റീജിയണൽ മാനേജർ. അൽത്താഫ് വാഴക്കാട് മാർക്കറ്റിംഗ് മാനേജറായും പ്രവർത്തിക്കും. ബിസിനസ് കൺസൾട്ടൻസി, ബിസിനസ് സെറ്റപ്പ്, നിയമാനുസൃത ബിസിനസ് ഘടന രൂപീകരണം എന്നിവയിൽ പ്രാദേശികമായി പ്രൊഫഷണൽ മാർഗനിർദേശങ്ങൾ നൽകാനാണ് പുതിയ ബ്രാഞ്ചിലൂടെ ലക്ഷ്യമിടുന്നത്.

    സേവനങ്ങൾക്കായി 0511588087 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Creative Biz dammam
    Latest News
    ക്രിയേറ്റീവ് ബിസ് കൺസൾട്ടൻസി പുതിയ ബ്രാഞ്ച് ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു
    28/08/2026
    ഫോർക ‘ഉത്രാടപ്പാച്ചിൽ’: പ്രവാസത്തിലെ ഓണാഘോഷങ്ങൾക്ക് റിയാദിൽ ഉജ്ജ്വല തുടക്കം
    27/08/2026
    മാധ്യമ പ്രവര്‍ത്തകന്‍ താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
    27/08/2026
    ഇസ്മായിൽ ഒൽദ് ശൈഖ് അഹ്മദ് ഒ.ഐ.സി സെക്രട്ടറി ജനറൽ
    27/08/2026
    കുവൈത്തും പാകിസ്ഥാനും സംയുക്ത പ്രതിരോധ-സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു
    27/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.