ദക്ഷിണ ഗാസയിലുണ്ടായ ഏറ്റുമുട്ടലില് തങ്ങളുടെ സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതായി ഇസ്രായില് സൈന്യം ഇന്ന് രാവിലെ അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഗാസയിൽ അധിനിവേശം നടത്തുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിൽ നടപടിക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ