ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണ്ണത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇന്ധന ഉപഭോഗം നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ.
