Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്ത് മോദി

    യോ​ഗ ഭൂമിക്കും ആരോ​ഗ്യത്തിനും എന്നതാണ് പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രമേയമായി അവതരിപ്പിച്ച് മോദി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 India Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യോഗ ദിനത്തിൽ മോദി
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിശാഖപട്ടണം– പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ 3 ലക്ഷം പേർ പങ്കെടുത്ത “മാസ്സ് യോ​ഗ ഡേ” ക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്തിലെ തീരദേശപ്രദേശമായ രാമകൃഷ്ണ ബീച്ച് മുതൽ ബോ​ഗപുരം വരെ 26 കി.മി ദൂരത്തിലാണ് മാസ്സ് യോ​ഗ ഡേ സംഘടിപ്പിച്ചത്. യോ​ഗ ഭൂമിക്കും ആരോ​ഗ്യത്തിനും എന്നതാണ് പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രമേയം.

    Yoga unites the world!

    Glad to see immense enthusiasm all across the planet for International Day of Yoga.

    I took part in a Yoga Day programme in Visakhapatnam, Andhra Pradesh. People from all walks of life also joined. Here are some glimpses… pic.twitter.com/OcZq0QFrRj

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Narendra Modi (@narendramodi) June 21, 2025

    ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആന്ധ്ര മുഖ്രമന്ത്രി ചന്ദ്രബാബു നായിഡുവിനെ അഭിനന്തിച്ചാണ് സം​ഗമം ആരംഭിച്ചത്. “നിർഭാ​ഗ്യവശാൽ, ഇന്ന് ലോകം പിരിമുറുക്കങ്ങളിലൂടെയും അശാന്തിയിലൂടെയുമാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. ഒരുപാട് പ്രദേശങ്ങളിൽ അസ്ഥിരത കൂടികൊണ്ടിരിക്കുകയാണ്. അത്തരം സമയങ്ങളിൽ യോ​ഗ സമാധാനത്തിലേക്കുള്ള ഒരു മാർ​ഗമാണ്. യോ​ഗ ഒരു ഇടവേളയാണ്, മനുഷ്യരാശിക്ക് ശ്വസിക്കാനും, സന്തുലിതത്വത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ളത്.” മോദി പറഞ്ഞു.

    ഇന്ത്യ യുഎനുമായി സംസാരിച്ച് 175 രാജ്യങ്ങളുടെ പിന്തുണയോടുകൂടിയാണ് ജൂൺ 21 അന്താരാഷ്ട്ര യോ​ഗ ദിനം ആചരിച്ച് തുടങ്ങിയത്. ഈ വർഷം പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനമാണ്. പരിപാടിയിൽ മോദിക്കൊപ്പം അഭിനേതാവും മന്ത്രിയുമായ പവൻ കല്ല്യാൺ, ​ഗവർൺർ അബ്ദുൽ നസീർ, നര ലോകേഷ് എന്നിവരും പങ്കെടുത്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Andhrapredes International Modi
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.