ഭരണപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് – എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചു
ബഹ്‌റൈനിലെ തൊഴിൽ പരിശോധകർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ നൽകുന്നു