Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    • വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    • ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തറില്‍ ഇനി മുതല്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

    മിഡിൽ ഈസ്റ്റിൽ സ്റ്റാർലിങ്കിന്റെ നൂതന സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഖത്തർ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 Gulf Latest Qatar Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

    സ്റ്റാർലിങ്കിന്റെ വരവ് ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും ഏറെ പ്രയോജനകവും ലാഭകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ഇന്റർനെറ്റ് സേവനദാതാക്കൾക്ക് വലിയ വേഗതയിൽ എത്തിച്ചേരാൻ കഴിയാതെ വരുന്ന പ്രദേശങ്ങളിൽ ഈ ഉപഗ്രഹ ഇന്റർനെറ്റ് സേവനം അവിശ്വസനീയമായ കണക്ഷൻ ഉറപ്പാക്കുമെന്നതാണ് പ്രത്യേകത.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തർ എയർവേയ്‌സ് തങ്ങളുടെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ചില വിമാനങ്ങളിൽ യാത്രക്കാർക്ക് സൗജന്യമായും അതിവേഗമായ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഖത്തറിന്റെ വ്യോമയാന രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടുകയാണ് ഇന്റർനെറ്റ് രാ‍ജാവായ സ്റ്റാർലിങ്ക്.

    സ്റ്റാർലിങ്കിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം മസ്ക് ന‌ടത്തിയത്.

    Starlink's high-speed, low-latency internet is now available in Qatar! 🛰️🇶🇦❤️ → https://t.co/huEL6J4sLm pic.twitter.com/yWrXHofCIE

    — Starlink (@Starlink) July 7, 2025

    ഈ സേവനത്തിന്റെ വരവോടെ, മിഡിൽ ഈസ്റ്റിൽ സ്റ്റാർലിങ്കിന്റെ നൂതന സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഖത്തർ മാറുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Elon Musk Gulf news high speed internet qatar Starlink
    Latest News
    യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    08/09/2025
    വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    08/09/2025
    ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    08/09/2025
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025
    കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.