മദീന പ്രവിശ്യ വികസന അതോറിറ്റിയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഖുബാ മസ്ജിദിന്റെ മുറ്റത്ത് ഡ്രൈവര്‍രഹിത ഓട്ടോണമസ് റോബോബസ് ഷട്ടില്‍ സര്‍വീസ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശപ്രകാരം, യു.എ.ഇ സര്‍ക്കാര്‍ മേഖലകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പകുതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയംഭരണ കൃത്രിമ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്ക് മാറ്റും.








