Browsing: yellow line

ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ വേര്‍തിരിക്കുന്ന രേഖക്ക് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

മഞ്ഞരേഖക്ക് അപ്പുറത്തുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു