Browsing: Yearly Passengers

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി നിർമാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിവർഷം 22.5 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് ആക്ടിംഗ് സി.ഇ.ഒ മാർക്കോ മെജിയ