ന്യൂഡൽഹി : വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേരളത്തിൽ നിന്നുള്ള ഇതര എംപിമാരും വിഷയം അവതരിപ്പിച്ചു. രക്ഷാദൗത്യത്തിനായി കേന്ദ്ര സർക്കാർ എല്ലാ സഹായവും…
Browsing: wyd
വയനാട്: ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട വയനാട്ടിലെ മുണ്ടക്കൈയിലേക്ക് എത്തി എന്‍ഡിആര്‍എഫ് സംഘം. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് സംഘാംഗങ്ങൾ ഇവിടേക്ക് എത്തിയത്. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും…
വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 57 ആയി. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്.…
ന്യൂഡൽഹി: വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും…
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ,പി.എ മുഹമ്മദ് റിയാസ്,ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ…
വയനാട്: വയനാട് ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി…
വയനാട്: മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. സ്ഥലത്ത് ആറുപേർ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ്…
നാദാപുരം: നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു.ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന്…
വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ പകുതി ചെളിയിൽ കഴുത്തറ്റം പൂണ്ട നിലയിലായിരുന്നയാളെ രക്ഷപ്പെടുത്തി. മുണ്ടക്കൈയില്‍ നിന്ന് ചൂരല്‍മല ഭാഗത്തേക്ക് വരുന്ന ഇടത്താണ് ഇയാൾ കുടുങ്ങി കിടന്നിരുന്നത്. കേരള ഫയർഫോഴ്സ്…
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ…
