ന്യൂഡൽഹി : വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേരളത്തിൽ നിന്നുള്ള ഇതര എംപിമാരും വിഷയം അവതരിപ്പിച്ചു. രക്ഷാദൗത്യത്തിനായി കേന്ദ്ര സർക്കാർ എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ടെന്ന് എ എ റഹീം എംപി പറഞ്ഞു. സംസ്ഥാന സർക്കാരുമായി സഹകരിച്ചു സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രിമാർ രാജ്യസഭയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് വയനാട്ടിലേക്ക് പുറപ്പെട്ടു.
Sunday, October 4
Breaking:
- ജന്തർമന്തർ സമരത്തിനിടെ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; കേസ് ക്രൈം ബ്രാഞ്ചിന്
- ഇറാന്റെ ഏഴ് നിബന്ധനകൾ പാലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ല: മുഹമ്മദ് ഖാലിബാഫ്
- വ്യാജ തൊഴില്‍ വിസയുമായി മൂന്നു മലയാളികള്‍ റിയാദ് വിമാനത്താവളത്തില്‍; ഇന്ത്യയിലേക്ക് തിരിച്ചയച്ചു
- ഷാഫി വി ടിക്കും ശിഹാബ് കുന്നുംപുറത്തിനും കെ എം സി സി യാത്രയയപ്പ് നൽകി
- സി.പി.എം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന് നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച-മുഖ്യമന്ത്രി വി.ഡി സതീശൻ
