കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു
Sunday, September 14
Breaking:
- മൂന്നു മാസത്തിനിടെ സൗദി എംബസികൾ വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചു
- ഗാസയില്‍ പട്ടിണി മരണം 420 ആയി ഉയര്‍ന്നു; ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടത് 2,484 പേര്
- സൗദിയില്‍ ഒരാഴ്ചക്കിടെ 21,000-ലേറെ നിയമ ലംഘകര്‍ പിടിയില്‍
- സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യയും യു.എ.ഇയും
- റിയാദിലെ അല്‍ശിമാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഒക്ടോബര്‍ 30 ന് അടച്ചുപൂട്ടും