കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു
Monday, July 28
Breaking:
- ഈജിപ്തിനെ ഞെട്ടിച്ച ദൃശ്യം മോഡല്‍ കൂട്ടക്കൊലയിൽ പ്രതിയായ അഭിഭാഷകന് വധശിക്ഷ വിധിച്ച് കോടതി
- ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള ഒരു പദവിയും വേണ്ട; നിലപാട് വ്യക്തമാക്കി തരൂർ
- ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ഗുരുതര കുറ്റാരോപണങ്ങൾ: മനുഷ്യക്കടത്തും മതപരിവർത്തനവും എന്ന് കേസ്
- സൗര്‍ ഗുഹ സന്ദര്‍ശനം എളുപ്പമാക്കാന്‍ മോണോറെയില്‍ സംവിധാനം വരുന്നു
- ലക്ഷ്യം വൃത്തിയുള്ള നഗരം; മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി