ബ്രിട്ടനിലെ കുവൈത്ത് വിദ്യാര്ത്ഥികള്ക്ക് റെസിഡെന്ഷ്യല് അപ്പാര്ട്ട്മെന്റുകള് നല്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കുറ്റത്തിന് കുവൈത്ത് ബിസിനസുകാരിക്ക് ശിക്ഷ.
സാബികും സത്യഭാമയും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചിരുന്നു. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയതായും പോലീസ് പറഞ്ഞു.