ഇറാന്റെ മിസൈല്‍ പദ്ധതിക്കുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു
Browsing: War
യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
1939 സെപ്റ്റംബർ 1 നാസി ഭരണത്തിന്റെ കീഴിലുള്ള ജർമ്മനി പോളണ്ടിനെ ആക്രമിക്കുന്നു. ഇതൊരു ആരംഭമായിരുന്നു.
തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു
ഇസ്രായേലുമായുള്ള എല്ലാ സാമ്പത്തിക, വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി തുർക്കി
രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി അഭ്യര്‍ഥിച്ചു.
ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു
ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്‌ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇറാന് വിദേശരാജ്യങ്ങളിൽ ആയുധനിർമാണശാലകൾ ഉണ്ടെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ വെളിപ്പെടുത്തി


