Browsing: War

ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

“ഞങ്ങൾക്ക് അയൽരാജ്യങ്ങളുമായി സാഹോദര്യമുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ആ ആക്രമണത്തോട് പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം…

റിയാദ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസ്…

പൊതു സുരക്ഷ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കാൻ തുടങ്ങിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശ്രീലങ്കക്ക് സമീപം ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിൽ അമേരിക്ക ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.

ശനിയാഴ്ച ആരംഭിച്ച ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായിലും അമേരിക്കയും ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു