Browsing: vijay

കേന്ദ്രത്തിനെതിരെ ആദ്യ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യം

തമിഴകത്ത് ‘വിജയ്’ വിപ്ലവം: സൗജന്യ വൈദ്യുതിയും സ്ത്രീസുരക്ഷയും; അധികാരമേറ്റയുടൻ ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ടു

തമിഴ്‌നാടിന്റെ പുതിയ നായകനായി വിജയ്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നാല് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ നടന്റെ വീടിന് ചുറ്റും ‘ടിവികെ, ടിവികെ’ വിളികൾ മുഴങ്ങി. അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആവശ്യമായ സീറ്റുകൾ കൂടി വിജയ് ഉറപ്പാക്കി എന്ന സൂചന വന്നതോടെയായിരുന്നു ഇത്.

തമിഴ്‌നാടിന്റെ അമരത്തേക്ക് വിജയ്; 118 എം.എൽ.എമാരുടെ പിന്തുണയോടെ സർക്കാർ രൂപീകരണത്തിലേക്ക്

അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്‌യുടെ രാഷ്ട്രീയ ഉദയം

അരനൂറ്റാണ്ടുകാലത്തെ ദ്രാവിഡ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിക്കാൻ വിജയിന്റെ തമിഴക വെട്രി കഴകം (ടി.വി.കെ) ഒരുങ്ങുന്നുവോ?

സൗദിയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഈ ബ്രാൻഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ തള്ളി കീഴ്കോടതി വിധി അപ്പീൽ കോടതി പൂർണ്ണമായും ശരിവെച്ചു.

നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിൽപ്പെട്ട് 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു.