വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില് വില ലിറ്ററിന് 470 രൂപ വരെ Edits Picks Business Kerala Latest 29/06/2025By ദ മലയാളം ന്യൂസ് വെളിച്ചെണ്ണ വില ഓരോ ദിനവും വര്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികള്