പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും കഴുത്തിലെ മാലയിലെ പുലിപല്ല് വിവാദത്തിൽ വനംവകുപ്പ് നോട്ടീസ് നൽകാനൊരുങ്ങുന്നത്.
Browsing: Vedan
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാൻ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
വേടനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികലക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രാധ്യാപികയും, എഴുത്തുകാരിയുമായ മാളവിക ബിന്നി. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാൻ ഷർട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നതിൻ്റെ പേരാണ് ജാതി.
പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എ ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി
ഗോത്ര വര്‍ഗം റാപ്പ് ചെയ്യേണ്ടെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന
ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി റാപ്പര്‍ വേടന്‍. ജാതി ഭീകരതയെന്ന് പറയുന്നത് കോമഡിയാണെന്ന് വേടന്‍ പരിഹസിച്ചു
നിർധന കുടുംബത്തിൽനിന്നുള്ള തനിക്ക് വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങൾ പോലുമില്ല.
വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ല.
ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം.
കൊച്ചി- പുലിപ്പല്ല് മാല അണിഞ്ഞതിന്റെ പേരിൽ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലായ വേടന്റെ കാര്യം സജീവമായ ചർച്ചയാകുന്നതിനിടെ സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാലയും പുറത്തിട്ട് സമൂഹമാധ്യമങ്ങൾ.…