അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ Business Latest Personal Finance World 28/05/2025By ദ മലയാളം ന്യൂസ് സിംഗപ്പൂർ: ലോകത്തെ അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യം സ്വർണമാക്കി മാറ്റി അത് സിംഗപ്പൂരിൽ നിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സമീപകാലത്തുണ്ടായ അനിശ്ചിതത്വമാണ് പേപ്പർ ഗോൾഡിൽ…