Browsing: USA

​വിൽനിയസ്- അന്തരിച്ച കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എഡ്വേർഡ് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മനുഷ്യക്കടത്ത് കേസിൽ അമേരിക്കയുടെ നിയമസഹായം തേടി ലിത്വാനിയ. കേസിൻ്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന്…

ഇറാനെതിരായ യു.എസ്-ഇസ്രായിൽ യുദ്ധം 34-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ, മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നു.

ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു.

പശ്ചിമേഷ്യൻ യുദ്ധമുഖത്തേക്ക് പോവുകയായിരുന്ന അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി.

ഹുര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സഹായികളെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

ഹുര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലങ്കിലും ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനു മുന്നില്‍ അമേരിക്ക അവതരിപ്പിച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യബോധമില്ലാത്തതും യുക്തിരഹിതവും അതിശയോക്തിപരവുമാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു.

ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളില്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്, അറ്റകുറ്റപ്പണികള്‍ക്കായി ക്രൊയേഷ്യന്‍ തുറമുഖമായ സ്പ്ലിറ്റില്‍ നങ്കൂരമിട്ടു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കള്ള ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.