ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് കത്തിലൂടെ താന്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Browsing: USA
ഇസ്രായിലും ഹിസ്ബുല്ലയും തമ്മിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ നടക്കും
ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു.
അമേരിക്കയിലെ അരിസോണയിലുള്ള ഒരു ചെറിയ വിമാനത്താവളത്തിൽ വിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു
ലോംഗ് ഐലൻഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു.
2023-ൽ തന്റെ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട് വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു
ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്ലേ ഫുള്ളർ വിജയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി.
പശ്ചിമേഷ്യയിൽ ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിയായ ബ്രിട്ടൻ
ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് യു.എസ് കോണ്‍ഗ്രസിലെ 24 ലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെട്ടതായി ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.





