അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് ട്രംപ്
Browsing: US
ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബോയിംഗ് സി.ഇ.ഒ കെല്ലി ഓർട്ട്ബർഗ് എന്നിവർ ദോഹയിലെ റോയൽ പാലസിൽ.
ഗാസയിൽ ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനിയുടെ മയ്യിത്ത് വഹിച്ചുള്ള വിലാപയാത്ര
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഉം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരീസിൽ സംയുക്ത പത്രസമ്മേളനത്തിൽ
ചെങ്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ്. ട്രൂമാന്റെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യു.എസ് എഫ്18 യുദ്ധവിമാനം കാണാതായതായി രണ്ടു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ പെട്ട രണ്ടാമത്തെ സംഭവമാണിത്.
ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗികാതിക്രമം, കവര്‍ച്ച, സുരക്ഷയില്ലാത്ത വാട്ടര്‍ സ്പോര്‍ട്സ്, സ്രാവുകളുടെ ആക്രമണം എന്നീ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കര്‍ശന നിര്‍ദേശം
തുര്‍ക്ക്മെനിസ്ഥാനിലെ പാക്കിസ്ഥാന് സ്ഥാനപതിയെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാതെ യുഎസ് അധികൃതര്‍ തിരിച്ചയച്ചു
വാഷിങ്ടൻ: ഫലസ്തീൻ വിമോചന പോരാട്ട പ്രസ്ഥാനമായ ഹമാസിനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ഥികളെ വിസ റദ്ദാക്കി അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ്…
യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകൾക്കായി മുതിര്‍ന്ന അമേരിക്കന്‍, യുക്രൈന് ഉദ്യോഗസ്ഥര്‍ അടുത്ത ബുധനാഴ്ച സൗദി അറേബ്യയില്‍ യോഗം ചേരും