Browsing: UDF

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂരിയാട് ദേശീയപാത 66 തകര്‍ന്നുണ്ടായ അപകടം സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍

മലപ്പുറം- ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫിന്റെ നുസൈബ സുധീർ യു.ഡി.എഫിനെ പിന്തുണച്ചു. ഒൻപതിനെതിരെ 11 വോട്ടുകൾക്കാണ് വിജയം.…

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ തരംഗം. യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണിപ്പോൾ ലീഡ് ചെയ്യുന്നത്. പ്രിയങ്കയുടെ വിജയം സുനശ്ചിതമാണെങ്കിലും ഭൂരിപക്ഷം…

തിരുവനന്തപുരം: സമര സമിതിക്കു പിന്നാലെ, മുനമ്പം പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷ വും. മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് മതവർഗീയതയോട് കൂട്ടുകൂടിയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ…

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നതിനിടെ വെണ്ണക്കര ഗവൺമെന്റ് സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥ. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥയുണ്ടായത്. ശക്തമായ…

പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്. വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ…

മലപ്പുറം: സീ പ്ലെയിനിൽ പിണറായി സർക്കാരിനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ പിണറായി സർക്കാർ മേനിപറയുന്നത് കേട്ടാൽ ചിരിയാണ്…