Browsing: UAE

യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി.

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന പരസ്യങ്ങളിൽ മുന്നറിയിപ്പുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

ഷാർജ – അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രാഫർ അന്തരിച്ചു. കൊല്ലം ഇരവിപുരം സാം ബെൻ (46) ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രാഫറായ സാം…

പ്രവാചക നഗരിയിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകർക്ക് ഈ ആഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പ്രഖ്യാപിച്ചു.

കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമായ എസ്. ഹുസൈൻ സെയ്‌ദി.

ഹല്ലാമി, ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു, ഇന്ത്യൻ സായുധ സേനയിലെ ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാൻ വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജി.സി.സി അംഗീകാരം. അടുത്ത മാസം (ഡിസംബര്‍)…

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.